Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Open Festival

Wayanad

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ​ര്‍ കെ.​ആ​ര്‍. ജ​യ​റാം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സീ​നി​യ​ര്‍ അ​ധ്യാ​പി​ക സ്വ​പ്ന പീ​റ്റ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​രേ​ഷ്, സി.​കെ. രാ​ഘ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ഐ​ടി​ഇ പ്രി​ന്‍​സി​പ്പ​ല്‍ ഷൈ​ന്‍ പി. ​ദേ​വ​സ്യ, സി​കെ​ആ​ര്‍​എം ബി​എ​ഡ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​ടി. രേ​ഷ്മ, കെ. ​കെ. ര​ഘു​ലാ​ല്‍, വി.​കെ. സാ​യൂ​ജ്, പി.​ജി. ദി​നേ​ശ് കു​മാ​ര്‍, പി.​ആ​ര്‍. തൃ​ദീ​പ്, സ​ബി അ​ഗ​സ്റ്റി​ന്‍, നി​മ്മി ഏ​ബ്ര​ഹാം, സി​ത്താ​ര ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലെ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സൗ​ഹൃ​ദ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ക്ലാ​സ് ന​ല്‍​കി.

ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മ​ധു​രം ന​ല്‍​കി സ്വീ​ക​രി​ച്ചു.


ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ ര​മേ​ഷ് ഉ​ണ​ര്‍​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം. ​വി​വേ​കാ​ന​ന്ദ​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​നീ​ത്കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​പി. കൃ​ഷ്ണ​കു​മാ​ര്‍, പി​ടി​എ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി.​കെ. നൗ​ഷാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​പി. അ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. "മ​ക്ക​ളെ അ​റി​യാ​ന്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സൗ​ഹൃ​ദ ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ഷാ​ജി, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക​രി​യ​ര്‍ ഗൈ​ഡ് പി. ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ര്‍​നാ​ട് എ​എം​എം​ആ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ല്‍​സ​ണ്‍ തൂ​പ്പും​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം കെ. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


"മ​ക്ക​ളെ അ​റി​യാ​ന്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സൗ​ഹൃ​ദ ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എം. മു​ബീ​ന, ക​രി​യ​ര്‍ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ക​രി​യ​ര്‍ ഗൈ​ഡ് കെ.​വി. അ​നീ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ എ. ​സ്വ​ര്‍​ഗി​ണി, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ബാ​ല​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ജ്യോ​തി, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ദി​ലീ​പ് കു​മാ​ര്‍, പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ എ​സ്. അ​ബ്ദു​ള്ള, അ​ധ്യാ​പി​ക എ​സ്. ഉ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗ​വ. സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​ന്നാം​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി (വൊ​ക്കേ​ഷ​ണ​ല്‍) വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം (വോ​യേ​ജ്-2026) സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ്രീ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ല്‍ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ വി.​കെ. ഷി​ഫാ​ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡോ. ​എ​സ്. സ​ന്ധ്യ അ​ക്കാ​ദ​മി​ക വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വൊ​ക്കേ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ക​രി​യ​ര്‍ മാ​സ്റ്റ​ര്‍ എ.​ടി. ഷൈ​ജു പ​രി​ച​യ​പ്പെ​ടു​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളെ​ക്കു​റി​ച്ച് പി.​പി. മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ വി​ശ​ദീ​ക​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ അ​മ്പി​ളി നാ​രാ​യ​ണ​ന്‍, പ്ര​ധാ​ന​ധ്യാ​പി​ക ബി​ജി വ​ര്‍​ഗീ​സ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സു​ഭാ​ഷ് ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത ദി​നേ​ശ്, അ​ധ്യാ​പ​ക​രാ​യ കെ.​എ. അ​ശ്വ​തി, ഡി.​കെ. സി​ന്ധു, സാ​ന്ദ്ര സ്റ്റീ​ഫ​ന്‍, ഡോ. ​അ​ഞ്ജു പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up